ചെറുതേനീച്ച വളർത്തൽ Video – 11 Stingless bee hive with a Gyne (ഗൈനി വളർന്നു വരുന്ന കോളനി)


ഒരു ഗൈനിയുടെ ജനനത്തോടെ കൂടുകളിൽ fake queen cellകളുടെ നിർമ്മാണം കുറയാൻ തുടങ്ങുന്നു. ഇണചേർന്ന ഗൈനി കൂട്ടിൽ തിരിച്ചെത്തുന്നതോടെ fake queen cells കളുടെ നിർമ്മാണം പൂർണമായും നിർത്തുകയും റാണിക്ക് മുട്ട ഇടുന്നതിനു പാകത്തിലുള്ള അറകളുടെ നിർമ്മാണം തുടങ്ങുകയും ചെയ്യും. A Video by Tiny Bees

Leave a Reply

Your email address will not be published. Required fields are marked *