ചെറുതേനീച്ച വളർത്തൽ Video – 11 Stingless bee hive with a Gyne (ഗൈനി വളർന്നു വരുന്ന കോളനി)

ചെറുതേനീച്ച വളർത്തൽ Video – 11 Stingless bee hive with a Gyne (ഗൈനി വളർന്നു വരുന്ന കോളനി)

ഒരു ഗൈനിയുടെ ജനനത്തോടെ കൂടുകളിൽ fake queen cellകളുടെ നിർമ്മാണം കുറയാൻ തുടങ്ങുന്നു. ഇണചേർന്ന ഗൈനി കൂട്ടിൽ തിരിച്ചെത്തുന്നതോടെ fake queen cells കളുടെ നിർമ്മാണം പൂർണമായും നിർത്തുകയും റാണിക്ക് മുട്ട ഇടുന്നതിനു…